കാസര്‍കോട്: അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രസാദം 2014-15 ആരോഗ്യപദ്ധതി തുടങ്ങി. ഭാരതീയചികിത്സാ വകുപ്പും ജില്ല പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്ചെനിയ പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശങ്കര്‍ റൈ അധ്യക്ഷത വഹിച്ചു. ധര്‍മത്തടുക്ക ജി.എ.ഡി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.കെ.രാജരാമ പദ്ധതി വിശദീകരിച്ചു. ഐ.എം.റാബിയ, പി.ഇബ്രാഹിം, കെ.ഭാരതി, പി.എം.മാധവന്‍, മമതാ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ ഡി.അശോക നന്ദി പറഞ്ഞു.
Wednesday, 23 July 2014
"പ്രസാദം" ആരോഗ്യപദ്ധതി തുടങ്ങി
കാസര്‍കോട്: അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രസാദം 2014-15 ആരോഗ്യപദ്ധതി തുടങ്ങി. ഭാരതീയചികിത്സാ വകുപ്പും ജില്ല പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്ചെനിയ പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശങ്കര്‍ റൈ അധ്യക്ഷത വഹിച്ചു. ധര്‍മത്തടുക്ക ജി.എ.ഡി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.കെ.രാജരാമ പദ്ധതി വിശദീകരിച്ചു. ഐ.എം.റാബിയ, പി.ഇബ്രാഹിം, കെ.ഭാരതി, പി.എം.മാധവന്‍, മമതാ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ ഡി.അശോക നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.