Monday 21 July 2014

2014 ലെ SSLCപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം,ക്യാഷ് അവാര്‍ഡ്

 2014 ലെ SSLCപരീക്ഷയില്‍  മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അംഗഡിമൊഗര്‍ UAE വെല്‍ഫെയര്‍ കമ്മിറ്റി അനുമോദിച്ചു.ക്യാഷ് അവാര്‍ഡ് വിതരണം 2014 ജൂലൈ 4ന് സ്ക്കൂള്‍ ഹാളില്‍ നടന്നു.

പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.ഇബ്രാഹിം അധ്യക്ഷനായി.N.A.ബക്കര്‍,സിദ്ദിഖ്,കുഞ്ഞമ്മദ് പാടി,മഹമൂദ്,ബഷീര്‍,ജാഫര്‍,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഭാരതിടീച്ചര്‍,ഹെഡ്‌മാസ്റ്റര്‍ ഡി.അശോകമാസ്റ്റര്‍,കെ.മോഹനന്‍ മാസ്റ്റര്‍,തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു

No comments:

Post a Comment

Note: only a member of this blog may post a comment.