Monday 21 July 2014

ചാന്ദ്രയാത്രികര്‍ അംഗഡിമൊഗറില്‍.......

ബഹിരാകാശ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനായി ചാന്ദ്രയാത്രികർ അംഗഡിമൊഗർ GHSSൽ എത്തി.
ഹെഡ്മാസ്റ്റർകെ.അശോകമാസ്റ്റർ,സയൻസ് ക്ലബ് പ്രൊമോട്ടർ പി.ദിലീപ്മാസ്റ്റർ, സയൻസ് ക്ലബ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു.തുടർന്നുള്ള സംവാദം അംഗങ്ങൾക്ക് നവ്യാനുഭവമായി.






No comments:

Post a Comment

Note: only a member of this blog may post a comment.