Wednesday 6 August 2014

ಸಾಕ್ಷರ 2014 (സാക്ഷരം 2014)-ഉദ്ഘാടനം

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റേയും ഡയറ്റിന്റേയും നേതൃത്വത്തില്‍ 3മുതല്‍ 7വരെ ക്ലാസുകളില്‍ പഠനപിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികവിനായി തയ്യാറാക്കിയ സാക്ഷരം -2014(ಸಾಕ್ಷರ 2014 )പദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ഇബ്രാഹിം നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഡി.അശോക അധ്യക്ഷനായി.സീനിയര്‍ അസിസ്റ്റന്റ് ജി.കെ.നായക്  ,ദിലീപ്കുമാര്‍ ,സംസാരിച്ചു.സാവിത്രി എസ്.സ്വാഗതവും കെ.മോഹനന്‍ നന്ദിയും പറഞ്ഞു.




No comments:

Post a Comment

Note: only a member of this blog may post a comment.