ജിഎച്എസ്എസ് അംഗഡിമുഗറില്‍ സഘടിപിച്ച എസ്എസ്എല്‍സി കുടുംബസംഗമത്തില്‍പത്മനാഭന്‍ ബ്ളാത്തൂര്‍ ക്ലാസെടുക്കുന്നു. |
ജി എച് എസ് എസ് അംഗഡിമുഗറില്‍ എസ് എസ് എല്‍സി കുടുംബസംഗമം.സഘടിപിച്ചു.
അംഗഡിമുഗര്‍- ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അംഗഡിമുഗറില്‍ ഈ വര്‍ഷം എസ് എസ് എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം,പഠനാന്തരീക്ഷം പഠനസഹചര്യം വിലയിരുത്തുന്നതിനായി കുടുംബ സംഗമം സഘടിപിച്ചു.
പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു.പത്മനാഭന്‍ ബ്ളാത്തൂര്‍ ക്ലാസെടുത്തു.ഗോപാല ക്രഷ്ണ നായക്, അബ്ദുല്‍ റഹിമാന്‍,മാധവന്‍,ബിന,സുബ്രമന്യ ബട്ട്,ശംഷാദ് ബീഗം,സാവിത്രി,രുക്മിണി,സരോജുനി നേത്രത്ത്വം നല്‍കി.ഹെഡ്മാസ്റ്റര്‍ അഷോക ഡി സ്വാഗതവും സഈദ് ബി നന്ദിയും പറഞ്ഞു.
No comments:
Post a Comment
Note: only a member of this blog may post a comment.