സൗജന്യ യൂണിഫോം വിതരണം ചെയ്തു.
അംഗഡിമുഗര്‍- ഗവ.ഹയര്‍സെകന്ററി സ്കൂള്‍ അംഗഡിമുഗറില്‍ സര്‍ക്കാര്‍ തല
സൗജന്യ യൂണിഫോമിന്റെ വിതരണം പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍
ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ അശോക് ബാഡൂര്‍ അധ്യക്ഷത വഹിച്ചു.സീനിയര്‍
അസിറ്റന്റ് ഗോപാലക്രഷ്ണ നായിക് ,മോഹനന്‍ പി.സലഹുദ്ധീന്‍,
സാവിത്രി,വസന്തരാജ്,
രാജന്‍ കുഞ്ഞി, മിനി.പി എന്‍,സത്യപ്രകാശ്, സഈദ് ബി സംബന്ദിച്ചു.
No comments:
Post a Comment
Note: only a member of this blog may post a comment.