അംഗഡി മുഗറിന്റെ ചരിത്രം മാറ്റി എഴുതിയനിമിഷങ്ങള്‍................
വിജയോല്‍സവം സഘടിപിച്ചു.
അംഗഡിമുഗര്‍- ഗവ.ഹയര്‍ സെക്കന്ററി
സ്കൂള്‍ അംഗഡിമുഗറിന് ഈ വര്‍ഷം നൂറുമേനി സമ്മാനിച്ച എസ് എസ് എല്‍ സി
ബാച്ചിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ വിജയോല്‍വം സഘടിപിച്ചു.പുത്തിഗെ
പഞ്ജായത്ത് പ്രസിഡന്റ് ശ്രീമതി അരുണ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ്
ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ജായത്ത് മെംബര്‍ പുഷ്പ
അമേകല, ഹെഡ്മാസ്റ്റര്‍ അശോക് ബാഡൂര്‍, അസീസ് കൊട്ടൂടല്‍,പി ഇബ്രഹിം,സുബണ്ണ
ആള്‍വ,സീതരാമ,അണ്ണിച്ച മുഗു,ഫവാസ് കെ എസ്,എച് എ മുഹമ്മദ് മാസ്റ്റര്‍,പി
മഹമൂദ്, മൊയ്തീന്‍ പര്‍ളാഡം, ബാവ മുഗു,ഹമീദ് കെഎസ് വ,മുഹമ്മദ് കരിങ്കല്‍,ബി
സി അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം
നല്‍കി.
ചരിത്രവിജയത്തിന്റെ നിറവില്‍ അംഗഡിമുഗര്‍ വിജയോല്‍സവം. ഇന്ന്.
No comments:
Post a Comment
Note: only a member of this blog may post a comment.