Friday, 27 October 2023
Friday, 20 October 2023
സ്കൂൾ കലോത്സവം ശ്രീ.ശങ്കർ റായ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ കലോത്സവം ശ്രീ.ശങ്കർ റായ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
.
ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ കലോത്സവം പ്രശസ്ത യക്ഷഗാന ആർട്ടിസ്റ്റ് ശ്രീ.ശങ്കര റായ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുബ്ബണ്ണ ആൽവ മുഖ്യാതിഥി ആയിരുന്നു.
പി.ടി.എ പ്രസിഡണ്ട് ശ്രീ.ബഷീർ കുട്ടൂടൽ അധ്യക്ഷത വഹിച്ചു.
മദർ പി ടി എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ശ്രീമതി.അനിത,ഗ്രാമപഞ്ചായത്ത് അംഗം പ്രേമാ എസ് റായ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പ്രദീപ്,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. റസാഖ് തോണി,പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.രവിശങ്കർ മാസ്റ്റർ, ശ്രീ.ഹമീദ് ബക്കം ബലപ്പ്, ശ്രീ സുലൈമാൻ ഉജ്ജം പദവ്(OSA,അംഗടിമൊഗർ), ശ്രീ.ഖലീൽ(YSA angadimogar),ശ്രീ.പ്രിഥ്വി രാജ്(NYC, Badoor), ശ്രീ.ഫർസീൻ(FYKZ, Angadimogar),പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള കണ്ടത്തിൽ,
റഫീഖ് അംഗടിമുഗർ,നസീർ.ബി.സി,തമ്പണ്ണറായ്
എന്നിവർ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ മാധവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Wednesday, 18 October 2023
Wednesday, 4 October 2023
*ലഹരിക്കെതിരെ ബോധവൽക്കരണ സംവാദ സദസ്സ് സംഘടിപ്പിച്ചു*
*അംഗടിമുഗർ*:സംസ്ഥാന എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ അംഗടിമുഗർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'SAY NO TO DRUGS' കുട്ടികളുടെ സംവാദ സദസ്സ് സംഘടിപ്പിച്ചു.
പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുബണ്ണ ആൽവ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ പ്രേമ എസ് റായ് അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.രഘുനാഥൻ
മോഡറേറ്ററായിരുന്നു.
കുമ്പള പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ.ഗണേശൻ,
പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ,ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Subscribe to:
Posts (Atom)