എട്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ തലത്തില്‍ നടത്തിയ IT TALENT EXAM ല്‍ വിജയിച്ച ആയിശത്ത് ജുമാനക്ക ഹെഡ്മാസ്റ്റര്‍ അശോക് ഡി പുരസ്കാരം സമ്മാനിക്കുന്നു.
Friday, 20 February 2015
പുത്തിഗെ പഞ്ജായത്ത് തല ബാല ശാസ്ത്ര കോണ്ഗ്രസ്സില്‍ GHSS അംഗഡി മുഗറിലെ ടീമുകള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
Wednesday, 11 February 2015
മെട്രിക് മേള പ്രദര്‍ശനത്തില്‍ നിന്നും............
മെട്രിക് മേള പ്രദര്‍ശനത്തില്‍ നിന്നും............
മെട്രിക് മേള യില്‍ പി.ടി.എ.അംഗങ്ങള്‍ എത്തിയപ്പോള്‍
Tuesday, 10 February 2015
SSA മെട്രിക് ക്യാംപ് P.T.A പ്രസിഡന്റ് പി.ഇബ്രാഹിം ഉത്ഘാടനം ചെയ്യുന്നു......