Friday, 30 January 2015

ന്യൂനപക്ഷ ക്ഷേമം കാസറഗോഡ് ജില്ല വിഭാഗം SSLC +2 വിദ്യര്‍ത്ഥികള്‍ക്കുള്ള കാരിയര്‍ ഗൈഡന്‍സ് ക്ളാസ്സ് നാളെ ശനി രാവിലെ 9.30 മുതല്‍ GHSS ANGADIMOGAR നടത്തപെടുന്നു.....

Sunday, 25 January 2015

66 ನೆ ಗಣ ರಾಜ್ಯೊತ್ಸವದ ಅಂಗವಾಗಿ GHSS Angadimogaru ಶಾಲೆಯಲ್ಲಿ ನಡೆತ ದ್ವಜಾರೊಹಣ
PTA President P Ibrahim Headmaster Ashok badoor teachers and students
66 th REPUBLIC DAY Flag hosting Ceremony
Headmaster Ashok.d.badoor,PTA President P Ibrahim, Teachers and  Students




Monday, 19 January 2015

റണ്‍ കേരള റണ്‍
GHSS അംഗഡി മുഗര്‍സ്കൂളില്‍ നടന്ന റണ്‍ കേരള റണ്‍ പുത്തിഗെ പഞ്ചായത്ത്
പ്രസിഡന്‍റ് ചെനിയ പാടി ഫ്ളാഗ് ഓഫ് ചെയ്തു.
ഹെഡ്മാസ്റ്റര്‍.അശോക് ഡി.
,പി.ടി.എ.പ്രസിഡന്‍റ്.പി.ഇബ്രാ
ഹിം.,മെംബര്‍.പാലാക്ഷ.,
സെക്രട്ടറി.തുളസിദരന്‍
,.സുജാത.,ജി.കെ നായിക്.,മോഹനന്‍..ദിലീപ്
കുമാര്‍...ശിവപ്പപുജാരി....ബിന..മിനി..സാവിത്രി...ജയറാം..സലാഹുദ്ദീന്‍..അബ്ദുല്‍
റഹ്മാന്‍..രാജന്‍ ...സഈദ്.ബി
വസന്ദ രാജ്...പന്കെടുത്തു..................










SSLC വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം നടക്കുന്ന ക്ലാസ്സിനുള്ള പഴം പി.ടി.​എ അംഗം പ്രഭാകരന്‍ നല്‍കുന്നു.....


Thursday, 15 January 2015

വേറിട്ട അനുഭവവുമായി ​ഒരു സ്റ്റാഫ് മീറ്റിംഗ്








Wednesday, 14 January 2015



.ghss അംഗടിമുഗര്‍ സ്കൂളിലെ SSLC വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ
കുടുംബ സംഗമം പുത്തിഗെ പഞ്ജായത്ത് പ്രസിടന്റ് ചെനിയ പാടി ഉത്ഘാടനം ചെയ്യുന്നു.
sslc വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ കുടുംബ സംഗമം പുത്തിഗെ പഞ്ജായത്ത് പ്രസിഡന്റ് ചെനിയ പാടി ഉത്ഘാടനം ചെയ്യുന്നു.............